2019 ലെ ആദ്യ റിലീസുകൾ | filmibeat Malayalam

2019-01-03 113

malayalam movies releasing in january 2019
പുതിയ വര്‍ഷത്തില്‍ തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സിനിമ ഏതായിരിക്കും എന്നറിയാനുള്ള ആകാംഷയ്്ക്ക് വിട. പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ സിനിമകളായിരിക്കും ആദ്യം റിലീസ് ചെയ്യുന്നത്. അത്തരത്തില്‍ ഈ ജനുവരിയില്‍ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ ഇവയാണ്.